National5 months ago
77-ാമത് പി വൈ പി എ കേരള സ്റ്റേറ്റ് ക്യാമ്പിന് തിരുവനന്തപുരം വേദിയാകും
തിരുവനന്തപുരം : 77-ാമത് പിവൈപിഎ കേരള സ്റ്റേറ്റ് ക്യാമ്പിന് തിരുവനന്തപുരം വേദിയാകും. 2024 ഡിസംബർ 25 മുതൽ 28 വരെ തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാം രാജീവ് ഗാന്ധി റിസർച്ച് ഇൻസ്റ്റ്യൂട്ടിൽ വെച്ചു നടക്കുന്ന സംസ്ഥാന...