Movie8 months ago
മലയാള ചലച്ചിത്ര നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു
മലയാള ചലച്ചിത്ര താരം പുന്നപ്ര അപ്പച്ചൻ അന്തരിച്ചു. 77 വയസായിരുന്നു. വീണ് പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യ സ്ഥിതി വഷളായതിനെ പിന്നാലെ ഇദ്ദേഹത്തെ വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു....