world news1 day ago
വിശ്വാസത്തിന്റെ പേരില്‍ വധശിക്ഷ; ക്രൈസ്തവനെ വിട്ടയക്കണമെന്ന് ഈജിപ്തിനോടു യുഎസ് ജനപ്രതിനിധികള്‍
വാഷിംഗ്ടണ്‍ ഡിസി: സമാധാനപരമായി വിശ്വാസം പ്രകടിപ്പിച്ചതിന്റെ പേരില്‍ ഈജിപ്തില്‍ 25 വർഷം തടവോ വധശിക്ഷയോ നേരിടുന്ന ക്രിസ്തുമത വിശ്വാസിയായ സെയ്ദ് അബ്ദുല്റസേക്കിനെ ഉടൻ വിട്ടയക്കണമെന്ന് യുഎസ് ജനപ്രതിനിധികള്‍ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയോട്...