National1 year ago
ഓണ്ലൈൻ ഗെയിമിംഗ് നിയന്ത്രിക്കുന്നതിനുള്ള ബില് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു
ഓണ്ലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴില് കൊണ്ടുവരാനും ഡിജിറ്റല് ആപ്പുകള് വഴിയുള്ള ചൂതാട്ടത്തിന് പിഴകള് ഏർപ്പെടുത്താനും നിയമങ്ങള് കൊണ്ടുവരുന്ന ബില്ലിനാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില് ചേർന്ന മന്ത്രിസഭാ യോഗത്തില് അംഗീകാരം നല്കിയത്. ബില് നാളെ ലോക്സഭയില്...