National8 months ago
എബ്രഹാം ഉമ്മന് വിധവ സഹായ പദ്ധതി ആരംഭിച്ചു
കുമ്പനാട്:ഐപിസിയുടെ കേരളാ സ്റ്റേറ്റിനു കീഴില് ശുശ്രൂഷയിലായിരിക്കെ കര്തൃസന്നിധിയില് ചേര്ക്കപ്പെട്ട പാസ്റ്റര്മാരുടെ ഭാര്യമാര്ക്കുള്ള സഹായം നല്കി തുടങ്ങി. തൃശ്ശൂര് സൗത്ത്, നെടുമങ്ങാട്, മല്ലപ്പള്ളി, തിരുവനന്തപുരം വെസ്റ്റ്,ആലത്തൂര്,അടൂര് ഈസ്റ്റ്, ആലപ്പുഴ വെസ്റ്റ്, തിരുവനന്തപുരം നോര്ത്ത്, വടശ്ശേരിക്കര എന്നീ സെന്ററുകളിലുള്ള...