world news1 year ago
എല്ലാവര്ക്കും സൗജന്യ വൈഫൈ നല്കി അബുദാബി; പൊതു ഇടങ്ങളിലും ബസ്സുകളിലും ലഭ്യം
അബുദാബി: യുഎഇയിലെ അബുദാബി എമിറേറ്റില്‍ പൊതുഇടങ്ങളിലെല്ലാം സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് സേവനം. സ്വദേശികള്‍ക്കും വിദേശികള്‍ക്കുമെല്ലാം എമിറേറ്റിലുടനീളം സൗജന്യം സേവനം ലഭ്യമാണ്. എമിറേറ്റിലെ പൊതു ബസ്സുകളിലും പാര്‍ക്കുകളിലും ബീച്ചുകളിലും സൗജന്യ സേവനം ലഭ്യമാകും. രാജ്യത്തെ ഇന്റര്‍നെറ്റ് സേവനദാതാക്കളുമായി...