world news3 years ago
അബുദാബിയില്‍ ഇനി വാക്സിനെടുത്ത കൊവിഡ് ബാധിതര്‍ക്ക് ഗ്രീന്‍പാസിന് പി.സി.ആര് പരിശോധന വേണ്ട
അബുദാബി: അബുദാബിയില്‍ വാക്സിനേഷന് പൂര്‍ത്തിയാക്കിയ കൊവിഡ് ബാധിതര്‍ക്ക് ഗ്രീന്‍പാസ് ലഭിക്കാന്‍ ഇനി പി.സി.ആര് പരിശോധനയില്‍ നെഗറ്റീവ് ഫലം ആവശ്യമില്ല. കൊവിഡ് പോസിറ്റീവായി 11 ദിവസം പിന്നിട്ടാല്‍ അല്ഹൊസെയ്ന് ആപ്പ് തന്നെ പച്ചനിറമാകും. നേരത്തേ ഇതിന് രണ്ട്...