National1 year ago
ഹൈസ്കൂളിൽ അരമണിക്കൂർ ക്ലാസ്സ് സമയം കൂട്ടും; ആറ് ശനിയാഴ്ചകൾ പ്രവൃത്തിദിനം; പുതിയ അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കി
തിരുവനന്തപുരം: ഹൈക്കോടതിയുടെ അന്ത്യശാസനയ്ക്ക് പിന്നാലെ പുതിയ അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ തീരുമാനിച്ച് സർക്കാർ. പുതിയ കലണ്ടർ പ്രകാരം ഹൈസ്കൂൾ ക്ലാസുകളിൽ ദിവസവും അരമണിക്കൂർ ക്ലാസ്സ് സമയം കൂട്ടും. യുപിയിൽ രണ്ട് ശനിയാഴ്ചയും ഹൈസ്കൂളിന് ആറ്...