National3 years ago
ഗുജറാത്ത് ഐപിസി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പിഎ ജോർജ്ജിന് കാറപകടത്തിൽ പരിക്ക്
ഐപിസി ഗുജറാത്ത് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പിഎ ജോർജ് ഫെബ്രു 25 ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ മുഖത്തു സാരമായ പരിക്കേറ്റു അഹമ്മദാബാദ് സൈഡസ് ഹോസ്പിറ്റലിൽ ഐസിയൂ യിൽ പ്രവേശിപ്പിച്ചിരുന്നു ആനന്ദ് അഹമ്മദാബാദ് എക്സ്പ്രെസ്...