Media4 months ago
കുട്ടികളെ വഴിതെറ്റിക്കുന്ന പരസ്യങ്ങള്‍ക്ക് നിയന്ത്രണം
കുട്ടികളെ ചൂഷണം ചെയ്ത് അവരുടെ ആരോഗ്യത്തെ ബാധിക്കുന്ന പരസ്യങ്ങള്‍ ഇനി മുതല്‍ വേണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം. കുട്ടികളുടെ പരിപാടികളില്‍ ജങ്ക് ഫുഡ് പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനാണ് വനിത ശിശു ക്ഷേമ മന്ത്രാലയം നിയന്ത്രണം...