us news8 months ago
ആഫ്രിക്കൻ മിഷനറി റവ ഡോ. ജോസഫ് മാത്യു (53) നിത്യതയിൽ
മാവേലിക്കര : ചെറുകോൽ പള്ളത്ത് ബംഗ്ലാവിൽ റവ. ഡോ.ജോസഫ് മാത്യു (53, റെഡീമേഴ്സ് ക്രിസ്ത്യൻ ചർച്ച് മാവേലിക്കര) നിത്യതയിൽ. ഹൃദയാഘാതത്തെ തുടർന്ന് നൈറോബി എയർപോർട്ടിൽ വെച്ചായിരുന്നു അന്ത്യം. ദീർഘനാളത്തെ പൗരോഹിത്യ ശുശ്രൂഷയ്ക്കു ശേഷം കർത്താവിൻ്റെ പ്രത്യേക...