us news12 months ago
അഗാപെ മിനിസ്ട്രീസ് സംഘടിപ്പിക്കുന്ന 15 മത് വാർഷിക സമ്മേളനം ഒക്ടോബർ 16 മുതൽ 19 വരെ
ഡാലസ് : ക്രിസ്തീയ ആത്മീയതക്കും നവീകരണത്തിനുമായി അമേരിക്കയിലെ അഗാപെ മിനിസ്ട്രീസ് സംഘടിപ്പിക്കുന്ന 15 മത് വാർഷിക സമ്മേളനം “അറൈസ് ആൻഡ് ഷൈൻ 2025” ഒക്ടോബർ 16 മുതൽ 19 വരെ സണ്ണിവേലിലെ അഗാപെ ചർച്ചിൽ നടക്കും....