us news7 months ago
ക്രിസ്ത്യന്‍ കേന്ദ്രീകൃത റേഡിയോ സ്ഥാപകന്‍ എ ഐ ക്രെസ്റ്റ വിടവാങ്ങി
മിഷിഗണ്‍: പ്രമുഖ ക്രിസ്ത്യന്‍ റേഡിയോ അവതാരകനും എഴുത്തുകാരനും സ്ഥാപകനും പ്രസിഡന്റുമായ എ ഐ ക്രെസ്റ്റ വിടവാങ്ങി.കരള്‍ അര്‍ബുദ രോഗബാധിതനായ അദ്ദേഹത്തിനു 72 വയസ്സായിരുന്നു. മിഷിഗണിലെ വസതിയിലായിരുന്നു അന്തരിച്ചത്. എ ഐ ക്രെസ്റ്റ വിശ്വാസത്തിലേക്ക് വന്നതിന് ശേഷം...