ഡൽഹി: ടാറ്റയിലേക്ക് തിരികെയെത്തിയ എയർ ഇന്ത്യ മുഖം മിനുക്കുന്നു. പുതിയ ലോഗയിലാണ് ഇനി എയർ ഇന്ത്യയുടെ സഞ്ചാരം. ചുവപ്പ്, പർപ്പിൾ, ഗോൾഡ് നിറങ്ങളിലാണ് പുതിയ ഡിസൈൻ. അശോക ചക്രത്തോട് സാമ്യമുള്ള പഴയ ലോഗോ ഇനി ഉണ്ടാകില്ല....
ന്യൂഡല്‍ഹി : ടാറ്റ ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയായ എയർ ഇന്ത്യ ഇനി പുതിയ രൂപത്തിലും ഭാവത്തിലും. 70 ബില്യൻ ഡോളറിന് 470 എയര്‍ക്രാഫ്റ്റുകൾ സ്വന്തമാക്കാനുള്ള ചരിത്രപരമായ തീരുമാനത്തിനു പിന്നാലെയാണ് കമ്പനി റീബ്രാന്‍ഡ് ചെയ്തത്. കമ്പനിയുടെ പുതിയ...
അബുദാബി: യാത്രക്കാരെ ആകര്‍ഷിക്കാന്‍ ത്രീ ഇന്‍ വണ്‍ ഓഫറുമായി എയര്‍ ഇന്ത്യ. ദുബൈയില്‍ നിന്ന് ഇന്ത്യയിലേക്കു വരാനായി 310 ദിര്‍ഹം ആണ് ഈടാക്കുന്നത്. കൂടാതെ ഇക്കണോമി ക്ലാസില്‍ 40 കിലോയും ബിസിനസ് ക്ലാസില്‍ 50 കിലോയും...
New Delhi: As the Tata group is poised to acquire Air India in January 2022, the Mumbai-based $242 billion conglomerate will reportedly be receiving a stake...
ന്യൂഡൽഹി : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഏപ്രില്‍ 24 മുതല്‍ 30 വരെ റദ്ദാക്കിയ എയർ ഇന്ത്യ യുകെയിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നു. മെയ് 1 മുതലാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. ഇത് ന്യൂഡൽഹി, മുംബൈ, ബെംഗളൂരു...
ന്യൂഡല്‍ഹി: ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള ഇന്ത്യ- യുകെ യാത്രാ വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ. ഈ വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടവര്‍ക്ക് പുതുക്കിയ തീയതി നല്‍കുന്നതും റീഫണ്ടും തുടങ്ങിയുള്ള വിഷയങ്ങളില്‍ അധികം വൈകാതെ തീരുമാനം...
The Centre has extended the ban on UK flights till January 7 and asked all the states to keep a strict vigil on New Year...
തിരുച്ചി അന്താര്ഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദുബായിലേയ്ക്ക് പോവുകയായിരുന്ന ബോയിങ് ബി 737-800 വിമാനത്തിന്റെ പിന് ചക്രങ്ങള്‍ മതിലിലിടിച്ചു വിമാനത്തിന്റെ അടിഭാഗം പൊളിഞ്ഞുവെങ്കിലും എന്‍ജിനും മറ്റു യന്ത്ര ഭാഗങ്ങള്‍ക്കും കുഴപ്പമില്ലാത്തതിനാല്‍ യാത്ര തുടരാന്‍ പൈലറ്റ് തീരുമാനിക്കയായിരുന്നു. വിമാനത്തില്‍...