Media3 years ago
വായുമലിനീകരണം; ഡല്‍ഹിയില്‍ സ്വകാര്യ വാഹനങ്ങള്‍ നിയന്ത്രിക്കും
രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായി സാഹചര്യത്തില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു. ഒരു മാസത്തില്‍ ഒരു ദിവസമെങ്കിലും സൈക്കിളിലോ ബസിലോ ആളുകള്‍ യാത്ര ചെയ്യണമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നിര്‍ദേശിച്ചു. നിലവില്‍ ഡല്‍ഹിയിലെ വായു ഗുണനിലവാര...