National3 months ago
ഇന്ത്യയിലും എയർ ടാക്സികൾ ഉടൻ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യയിലും എയർ ടാക്സികൾ ഉടൻ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ നടന്ന രണ്ടാമത് ഏഷ്യ പസിഫിക് സിവിൽ ഏവിയേഷൻ സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷനുമായിച്ചേർന്ന് നടത്തിയ ഏഷ്യാ പസഫിക്...