world news10 months ago
125 വർഷം പഴക്കമുള്ള പള്ളിയിൽ ഉണ്ടായ തീപിടുത്തത്തിൽ വ്യാപകമായ നാശനഷ്ടം
അജ്മീറിലെ സെൻ്റ് മേരീസ് പള്ളിയിൽ ഉണ്ടായ തീപിടുത്തത്തിൽ മേൽക്കൂര കത്തിനശിച്ചു, കെട്ടിടത്തിന് വ്യാപകമായ നഷ്ടം സംഭവിച്ചു. 125 വർഷം പഴക്കമുള്ള പള്ളിയുടെ ഭാഗങ്ങൾ മരം കൊണ്ട് നിർമ്മിച്ചതാണ്. തീപിടുത്തത്തിൽ പള്ളിയുടെ മേൽക്കൂര കത്തിനശിച്ചതായി പ്രദേശവാസികൾ പറഞ്ഞു....