us news10 months ago
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി; ഓസ്ട്രേലിയൻ വിസ റിസ്ക് പട്ടികയിൽ ഇന്ത്യ ഏറ്റവും ഉയർന്ന വിഭാഗത്തിൽ
ഉന്നതപഠനത്തിനായി ഓസ്ട്രേലിയ ലക്ഷ്യമിടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് വിസ ചട്ടങ്ങളിൽ മാറ്റം വരുത്തി ഓസ്ട്രേലിയൻ ഭരണകൂടം. വിദ്യാർത്ഥി വിസ അനുവദിക്കുന്നതിനുള്ള റിസ്ക് വിഭാഗത്തിൽ ഇന്ത്യയെ ഏറ്റവും ഉയർന്ന നിരക്കായ ലെവൽ 3-ലേക്ക് ഓസ്ട്രേലിയ മാറ്റി....