world news1 year ago
ലോകത്ത് ആദ്യം; അഴിമതിക്കെതിരെ പോരാടാൻ ഒരു എഐ മന്ത്രിയെ നിയമിച്ച് അൽബേനിയ
ടിറാന: അഴിമതിക്കെതിരെ പോരാടാൻ ലോകത്താദ്യമായി ഒരു എഐ മന്ത്രി. അൽബേനിയൻ മന്ത്രിസഭയിലാണ് ഒരു എഐ മന്ത്രിയെ നിയമിച്ചിരിക്കുന്നത്. പരമ്പരാഗത അൽബേനിയൻ വസ്ത്രം ധരിച്ച ഒരു യുവതിയുടെ ചിത്രമാണ് എഐ മന്ത്രിക്ക് നൽകിയിരിക്കുന്നത്. അഴിമതിക്കെതിരെ പോരാടുക എന്നതാണ്...