Travel10 months ago
കേരളത്തിൽ നിന്ന് ഭൂട്ടാനിലേക്ക് എങ്ങനെ ട്രെയിനിൽ പോകാം; വിസ വേണ്ട, വോട്ടർ ഐഡി മതി; ടിക്കറ്റ് നിരക്കും വഴികളും
സമാധാനവും സന്തോഷവും തേടി ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് ഭൂട്ടാനേക്കാൾ മികച്ച മറ്റൊരു ഇടമില്ല. സാമ്പത്തിക നേട്ടത്തേക്കാൾ ജനങ്ങളുടെ സന്തോഷത്തിന് വിലകൽപ്പിക്കുന്ന, ലോകത്തിലെ ഏക ‘കാർബൺ നെഗറ്റീവ്’ രാജ്യമായ ഭൂട്ടാൻ പ്രകൃതിസ്നേഹികളുടെ സ്വർഗ്ഗമാണ്. പച്ചപ്പും ബുദ്ധമത...