National1 year ago
ആൾ ക്രിസ്ത്യൻ എം പൗവ്വർമെൻ്റ് ഫെലോഷിപ്പ് (ACEF) കൊട്ടാരക്കര താലൂക്ക് സമ്മേളനം നടന്നു
കൊട്ടാരക്കര :- ആൾ ക്രിസ്ത്യൻ എം പൗവർമെൻ്റ് ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര താലൂക്ക് സമ്മേളനം (11 – 8 -25) ഇന്ന് വൈകിട്ട് 3 മണി മുതൽ കൊട്ടാരക്കര നാഥൻ പ്ലാസ ആഡിറ്റോറിയത്തിൽ വച്ച് നടന്നു...