world news1 day ago
2033-നകം 30,000 മിഷനറിമാരെ അയക്കാൻ ഇന്തോനേഷ്യ
ന്യൂയോർക്ക്: ആഗോള സുവിശേഷ പ്രവർത്തനത്തിനായി വലിയൊരു മുന്നേറ്റത്തിന് ഇന്തോനേഷ്യ ഒരുങ്ങുന്നു. 2033-നകം 30,000 മിഷനറിമാരെ മറ്റ് രാജ്യങ്ങളിലേക്ക് അയക്കുക എന്നതാണ് നേതാക്കൾ മുന്നോട്ട് വെച്ചിരിക്കുന്ന വലിയ ലക്ഷ്യം. ഇന്തോനേഷ്യൻ അലയൻസ് ഫോർ വേൾഡ് മിഷൻ (ALUSIA)...