us news1 year ago
ഗ്രീൻ കാർഡിനായി വ്യാജ വിവാഹം,ഇന്ത്യൻ പൗരൻ കുറ്റസമ്മതം നടത്തി,ശിക്ഷ സെപ്റ്റ:26 ന്
ചാൾസ്റ്റൺ(വെസ്റ്റ് വിർജീനിയ): വെസ്റ്റ് വിർജീനിയയിൽ നിയമവിരുദ്ധമായി താമസിക്കുന്ന 29 കാരനായ ഇന്ത്യൻ പൗരൻ ആകാശ് പ്രകാശ് മക്വാന വ്യാജ വിവാഹം നടത്തി യുണൈറ്റഡ് സ്റ്റേറ്റ്സിൽ താമസിക്കാൻ ശ്രമിച്ചതായി കുറ്റസമ്മതം നടത്തി. 2025 സെപ്റ്റംബർ 26 ന്...