us news8 months ago
‘ജീസസ് ഫലസ്തീനി’: ന്യൂയോർക്ക് ടൈംസ് സ്ക്വയറിലെ ബോർഡ്; ആശങ്ക അറിയിച്ച് ജനങ്ങള്‍
ന്യൂയോർക്ക്: ന്യൂയോർക്കിലെ പ്രശസ്തമായ ടൈംസ് സ്ക്വയറിലുയർന്ന ‘യേശു ഫലസ്തീനിയാണ്’ എന്ന് പ്രഖ്യാപിക്കുന്ന ബിൽബോർഡ് ക്രിസ്മസ് വേളയിൽ വൻ ജനശ്രദ്ധ കവരുകയും സജീവമായ ചർച്ചക്ക് വഴിവെക്കുകയും ചെയ്തു. ഗസ്സ വംശഹത്യാ യുദ്ധത്തിനിടയിലെ ശക്തമായ രാഷ്ട്രീയ പ്രസ്താവനയായി ബിൽബേർഡിലെ...