us news6 months ago
വയനാട്ടിൽ സഹായഹസ്തവുമായി അമേരിക്കൻ ക്രിസ്ത്യൻ ചാരിറ്റബിൾ മിഷൻ
ഡാലസ് : വയനാട്ടിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാജ്ഞലിയും കുടുംബാംഗങ്ങൾക്കും ദുരിതത്തിലായവർക്കും പ്രാർത്ഥനയും സഹായഹസ്തവുമായി അമേരിക്കൻ ക്രിസ്ത്യൻ ചാരിറ്റബിൾ മിഷനും ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റും. വയനാട്ടിലെ 23 ഗ്രാമ പഞ്ചായത്തുകളിലെ 35 സ്കൂളുകൾക്കും 3 കോളേജുകൾക്കും കഴിഞ്ഞ...