Media4 years ago
കേന്ദ്ര മന്ത്രിസഭ ; വകുപ്പുകള്‍ പ്രഖ്യാപിച്ചു ; അമിത് ഷാ സഹകരണം; മന്‍സൂഖ് മാണ്ഡവ്യ ആരോഗ്യം ; അനുരാഗ് ഠാക്കൂര്‍ വാര്‍ത്താവിതരണം
കേന്ദ്രമന്ത്രിസഭയിലെ പുതിയ അംഗങ്ങളുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. മന്ത്രിമാരായി തുടരുന്നവരുടെ ചുമതലകളിലും മാറ്റം വരുത്തിയിട്ടുണ്ട്. പുതുതായി പ്രഖ്യാപിച്ച സഹകരണ വകുപ്പിന്റെ ചുമതല ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കാണ്. ആരോഗ്യവകുപ്പ് മന്‍സൂഖ് മാണ്ഡവ്യക്ക് നല്കി. അനുരാഗ് ഠാക്കൂറാണ് പുതിയ...