us news2 months ago
മിഷനറിയായ ആൻഡ്രൂ ബ്രൺസണെ അന്താരാഷ്ട്ര മതസ്വാതന്ത്യ്രത്തിനായുള്ള യു.എസ് കമ്മീഷൻ അംഗമായി നിയമിച്ചു
യു.എസ് എ: അന്താരാഷ്ട്ര മതസ്വാതന്ത്യ്രത്തിനായുള്ള യു.എസ് കമ്മീഷൻ അംഗമായി മിഷനറിയായ ആൻഡ്രൂ ബ്രൺസണെ നിയമിച്ചു യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . തുർക്കിയിൽ 23 വർഷത്തോളം മിഷണറിയായി പ്രവർത്തിച്ച ബ്രൺസൺ, 2016-ൽ ചാരവൃത്തി ആരോപിച്ചും സർക്കാരിനെ...