Tech4 months ago
പ്രിയപ്പെട്ടവരുടെ പിറന്നാൾ മറന്നു പോയോ? വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ ഇനി ഓർമ്മിപ്പിക്കും; ഒരു ടാപ്പിൽ ആശംസകളും അയയ്ക്കാം
പ്രിയപ്പെട്ടവരുടെ പിറന്നാൾ മറന്നുപോയി പിന്നീട് ആശംസകൾ അറിയിക്കേണ്ടി വന്ന അനുഭവം പലർക്കും ഉണ്ടായിട്ടുണ്ടാകും. അത്തരക്കാർ ഇനി വിഷമിക്കേണ്ട. നിങ്ങളുടെ കോൺടാക്റ്റിലുള്ളവരുടെ ജന്മദിനം സ്വയം ഓർമ്മിപ്പിച്ച്, ഒറ്റ ടാപ്പിൽ തന്നെ ആശംസകൾ അയയ്ക്കാൻ സഹായിക്കുന്ന പുതിയ ഫീച്ചറുമായാണ്...