Movie4 months ago
ശിൽപിയും സഹസംവിധായകനുമായ അനിൽ സേവ്യർ (39) അന്തരിച്ചു
അങ്കമാലി: സിനിമ സഹസംവിധായകന് അനില്‍ സേവ്യര്‍ (39) നിര്യാതനായി. ആഗസ്റ്റ് 15 ന് ഫുട്ബോള്‍ കളിക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാന്‍ എ മന്, തല്ലുമാല, മഞ്ഞുമ്മല്‍ ബോയ്സ്, തെക്ക് വടക്ക്...