Movie4 years ago
ക്രിസ്തുവിൻ്റെ ജീവിതം പ്രമേയം: ആനിമേറ്റഡ് ചിത്രം ‘ചോസൺ വിറ്റ്നസ്’ 250 ഭാഷകളിലേക്ക്
ന്യൂയോര്‍ക്ക്: യേശുക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ആനിമേറ്റഡ് ചിത്രമായ ‘ചോസണ്‍ വിറ്റ്നസ്’ പ്രേക്ഷകര്‍ക്ക് ഇടയില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു. ജീസസ് ഫിലിം പ്രൊജക്ട് എന്ന സംഘടന ഏപ്രില്‍ ഈസ്റ്റര്‍ കാലയളവില്‍ 38 ഭാഷകളിലാണ് ഹ്രസ്വചിത്രം റിലീസ് ചെയ്തത്....