National1 day ago
ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ; മതപരിവർത്തന വിരുദ്ധ നിയമങ്ങൾ പുനഃപരിശോധിക്കണമെന്ന് വടക്കുകിഴക്കൻ ക്രൈസ്തവ കൗൺസിൽ
ഇന്ത്യയിൽ ക്രൈസ്തവർക്കും പള്ളികൾക്കും നേരെ നടക്കുന്നുവെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആക്രമണങ്ങളിൽ നടപടി വേണമെന്ന് North East India Christian Council ആവശ്യപ്പെട്ടു. മതപരിവർത്തന വിരുദ്ധ നിയമങ്ങൾ പുനഃപരിശോധിക്കണമെന്നും ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും...