Health4 years ago
ബ്ലാക് ഫംഗസ് ബാധക്കുള്ള മരുന്ന് ഉത്പാദിപ്പിച്ച് ഇന്ത്യ; ഡോസിന് വില 1200 രൂപ
മുംബൈ: കോവിഡാനന്തര രോഗമായി മ്യൂക്കര്‍ മൈക്കോസിസ് അഥവാ ബ്ലാക് ഫംഗസ് ബാധ ഇന്ത്യയിൽ വർദ്ധിച്ചു വരുകയാണ്. ഈ അസുഖത്തിന് ഫലപ്രദമായ മരുന്നുകള്‍ ലഭിക്കാത്തതിനാല്‍ വലിയ ബുദ്ധിമുട്ടാണ് രാജ്യം നേരിട്ടിരുന്നത്. നിരവധി മരണം റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ഈ...