us news1 year ago
ഉത്തര കൊറിയയിലേക്ക് അരിയും ബൈബിളും ഒഴുക്കിവിടാൻ ശ്രമിച്ച ആറ് അമേരിക്കൻ പൗരന്മാർ അറസ്റ്റിൽ
ഉത്തര കൊറിയയിലേക്ക് അരി, യു എസ് ഡോളർ ബില്ലുകൾ, ബൈബിൾ എന്നിവ നിറച്ച 1,600 പ്ലാസ്റ്റിക് കുപ്പികൾ കടൽമാർഗം അയയ്ക്കാൻ ശ്രമിച്ചതിന് ആറ് അമേരിക്കൻ പൗരന്മാർ ദക്ഷിണ കൊറിയയിൽ അറസ്റ്റിലായി. ജൂൺ 27 വെള്ളിയാഴ്ച ഗ്വാങ്വ...