Business1 year ago
പുതിയ സുരക്ഷാ ഫീച്ചറുകളുമായി മെറ്റ; വാട്സ്ആപ്പ് വീഡിയോ കോളുകൾ ഇനി കൂടുതൽ സുരക്ഷിതം; വയോധികർക്ക് പ്രത്യേക ശ്രദ്ധ
ഓൺലൈൻ തട്ടിപ്പുകളിൽ നിന്നും ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി, പ്രത്യേകിച്ച് മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ടുള്ള സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി, ഫേസ്ബുക്കിൻ്റെയും വാട്സ്ആപ്പിൻ്റെയും മാതൃകമ്പനിയായ മെറ്റ സുപ്രധാനമായ സുരക്ഷാ സംവിധാനങ്ങൾ അവതരിപ്പിച്ചു. സൈബർ തട്ടിപ്പുകളെ ചെറുക്കാനുള്ള ആഗോള യത്നങ്ങളുടെ ഭാഗമായി,...