Health3 years ago
ഒമിക്രോണ്‍ വകഭേദത്തെ തടയാന്‍ സാധിക്കുന്ന ആന്റിബോഡികള്‍ കണ്ടെത്തി
ഒമിക്രോണിനെയും കൊറോണ വൈറസിന്റെ ഭാവിയില്‍ വരാന്‍ സാധ്യതയുള്ള എല്ലാ വകഭേദങ്ങളെയും നിര്‍ജ്ജീവമാക്കാന്‍ സാധിക്കുന്ന ആന്റിബോഡികള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ജനിതക പരിവര്‍ത്തനം സംഭവിച്ചാലും മാറ്റം സംഭവിക്കാത്ത വൈറസിന്റെ സംരക്ഷിത പ്രദേശങ്ങളെയാണ് ഈ ആന്റിബോഡികള്‍ ലക്ഷ്യമിടുന്നത്. അമേരിക്കയിലെ യൂണിവേഴ്സിറ്റി...