Business2 years ago
ആപ്പിൾ പേ ഇന്ത്യയിൽ എത്തുമെന്ന് സൂചന
ആപ്പിളിന്റെ ഓൺലൈൻ പണമിടപാട് സേവനമായ ആപ്പിൾ പേ ഇന്ത്യയിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ഗൂഗിൾ പേ, പേടിഎം, ഫോൺ പേ തുടങ്ങിയ കമ്പനികൾ അരങ്ങു വാഴുന്നയിടത്തേക്കാണ് ആപ്പിൾ പേയുടെ വരവ്. ഇക്കാര്യത്തിൽ ആപ്പിൾ നാഷ്ണൽ പേയ്മെന്റ് കോർപറേഷൻ...