Business2 months ago
ഇന്ത്യയിൽ ആപ്പിൾ പേ എത്തി; ഇനി ഐഫോൺ ഉപയോഗിച്ച് പേമെന്റ് ചെയ്യാം, ഉപയോഗിക്കാനാകുക ഈ കാർഡുകൾ
ഇന്ത്യൻ ഡിജിറ്റൽ പേമെന്റ് രംഗത്തേക്ക് നിർണായക ചുവടുവെപ്പുമായി ആപ്പിൾ. ഐഫോൺ, ഐപാഡ്, ആപ്പിൾ വാച്ച് ഉപയോക്താക്കൾക്ക് ഡിജിറ്റൽ പേമെന്റുകൾ നടത്താൻ കഴിയുന്ന ആപ്പിൾ പേ സേവനം ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. നിലവിൽ ആക്സിസ് ബാങ്കിന്റെ വിസ,...