us news4 years ago
78-കാരന്റെ ജീവന് രക്ഷിച്ച് ആപ്പിൾ വാച്ച്
വാഷിങ്ങ്ടണ്‍: അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലുള്ള മൈക്ക് യാഗര്‍ എന്ന 78-കാരന്റെ ജീവന് രക്ഷിച്ച് ആപ്പിൾ വാച്ച്. തനിയെ നടന്നുപോവുകയായിരുന്ന മൈക്ക് യാഗര്‍ വീണ് അബോധാവസ്ഥയിലായ സാഹചര്യത്തിലാണ് ഐ-വാച്ച് രക്ഷകനായത്. മറ്റാരും സഹായിക്കാനില്ലാത്ത സാഹചര്യത്തില്‍ സംഭവം മനസിലാക്കിയ...