National2 years ago
പാസ്റ്റർ ജിബിൻ പൂവക്കാലയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചു.
തിരുവല്ല : ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും, തിരുവല്ല ഇന്ത്യ പെന്തകോസ്ത് ദൈവസഭ പ്രയർ സെന്റർ സീനിയർ സഭാ സീനിയർ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ രാജു പൂവക്കാലയുടെയും കർത്തൃദാസി സിസ്റ്റർ ബീന രാജുവിന്റെയും മകൻ...