us news7 months ago
നോർത്ത് അമേരിക്കൻ കേരള പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറത്തിന്റെ സാഹിത്യ പുരസ്കാരം യുവ എഴുത്തുകാരൻ ആഷേര്‍ മാത്യുവിന്
ന്യുയോർക്ക്: നോർത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്ത് വിശ്വാസികളായ പുതിയ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാൻ കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട സാഹിത്യ രചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പുസ്തക...