world news9 months ago
അസ്സംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് U.A.E സെക്ഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.
സൗത്ത് ഇന്ത്യ അസ്സംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ U.A.E സെക്ഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസ്ബിറ്റർ പാസ്റ്റർ സിജു സ്കറിയ, (അബു ദാബി). സെക്രട്ടറി പാസ്റ്റർ എബ്രഹാം ജോൺ (ഷാർജ), ട്രഷറർ പാസ്റ്റർ ജോജി...