world news11 months ago
കോംഗോയിൽ ദൈവാലയത്തിനുനേരെ ആക്രമണം: ക്രൈസ്തവർ ഉൾപ്പെടെ നിരവധിപേർ കൊല്ലപ്പെട്ടു
ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ ബേതിയിൽ ഒരു പെന്തക്കോസ്ത് ദൈവാലയം ഉൾപ്പെടെയുള്ള ഇടങ്ങളിൽ അക്രമികൾ നടത്തിയ സായുധാക്രമണത്തിൽ 32 പേർ കൊല്ലപ്പെട്ടു. ദൈവാലയത്തിൽ പ്രാർഥിച്ചുകൊണ്ടിരുന്ന ക്രൈസ്തവരാണ് ഇവരിൽ അഞ്ചുപേർ. 30 പേരെ അക്രമികൾ ബന്ദികളാക്കി തട്ടിക്കൊണ്ടുപോയി....