world news5 months ago
ഇന്തോനേഷ്യയിൽ ദൈവാലയങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണം; ആശങ്ക അറിയിച്ച് ക്രൈസ്തവർ
ഫ്രാൻസിസ് മാർപാപ്പയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾക്കിടെ ഇന്തോനേഷ്യയിൽ ദൈവാലയങ്ങൾക്കു നേരെ ആക്രമണം വർധിക്കുന്നതിൽ ആശങ്ക അറിയിച്ച് ക്രൈസ്തവർ. അടുത്തിടെ രണ്ടു ക്രൈസ്തവ ദൈവാലയങ്ങൾ ലക്ഷ്യം വച്ചുള്ള തീവ്രവാദികളുടെ ആക്രമണം ആണ് ഇന്തോനേഷ്യയുടെ ദേശീയ പൊലീസിന്റെ തീവ്രവാദ...