us news4 months ago
വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം പരിമിതപ്പെടുത്താന്‍ ഓസ്ട്രേലിയ; വിസ ഫീസും വര്‍ധിപ്പിച്ചു
കാന്‍ബെറ: വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ച് ഓസ്ട്രേലിയ. അടുത്ത വര്‍ഷം മുതല്‍ ഓസ്ട്രേലിയയിലേക്ക് വരുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 2.7 ലക്ഷമായി പരിമിതപ്പെടുത്താനാണ് തീരുമാനം. വീട്ട വാടകയുടെ കുതിച്ചുയരാന്‍ കാരണമായ റെക്കോര്‍ഡ് കുടിയേറ്റത്തിന് പിന്നാലെയാണ്...