world news3 months ago
ഇന്ത്യക്കാർക്ക് ഓസ്ട്രേലിയ പ്രതിവർഷം 1,000 തൊഴിൽ, സന്ദർശന വിസകൾ നൽകും
ഓസ്ട്രേലിയ ഇന്ത്യക്കാർക്ക് വലിയൊരു അവസരം ഒരുക്കുന്നു. 2024 ഒക്ടോബർ ഒന്ന് മുതൽ, ഓസ്ട്രേലിയയിൽ ജോലി ചെയ്യാനും അവിടം സന്ദർശിക്കാനും ഇന്ത്യക്കാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. ഇന്ത്യക്കാർക്ക് പ്രതിവർഷം 1000 തൊഴിൽ വിസകളും അവധിക്കാല വിസകളും നൽകാനാണ്...