us news5 years ago
പാസ്റ്റര്‍ ജെസ്വിന് മാത്യൂസ് ആസ്ട്രേലിയന്‍ ചര്‍ച്ച് ഓഫ് ഗോഡ് ഇന്ത്യന്‍ ചാപ്റ്റര്‍ കോര്‍ഡിനേറ്ററായി.
ആസ്ട്രേലിയ: ചര്‍ച്ച് ഓഫ് ഗോഡ് ആസ്ട്രേലിയയുടെ ഇന്ത്യന്‍ ചാപ്റ്റര്‍ ഉദ്ഘാടനം 2020 ജൂണ്‍ 19 ന് ബ്രിസ്ബെയ്നില്‍ വെച്ച് നടന്നു. ചര്‍ച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയന്‍ നാഷണല്‍ ഓവര്‍സീയര്‍ ബിഷപ്പ് വാള്‍ട്ടര്‍ അല്‍വാറസ് ദൈവവചനം പറഞ്ഞ്...