world news5 years ago
20 ലക്ഷം കാട്ടുപൂച്ചകളെ കൊന്നു കളയാന്‍ ഓസ്ട്രേലിയയുടെ പരിസ്ഥിതി വകുപ്പ്
കാര്യമായ ശത്രുക്കളില്ലാതെ കാട്ടുപൂച്ചകള്‍ പെറ്റുപെരുകാന്‍ തുടങ്ങിയതോടെയാണ് ഓസ്ട്രേലിയയുടെ അമൂല്യമായ ജൈവവ്യവസ്ഥയ്ക്ക് ഇവ സാരമായ ഭീഷണിയായി മാറിയത്. ആകെ 30 മുതല്‍ 60 ലക്ഷം വരെ കാട്ടുപൂച്ചകള്‍ ഓസ്ട്രേലിയയില്‍ ഉണ്ടെന്നാണു കണക്കാക്കുന്നത്. 2020 ആകുമ്പോഴേയ്ക്കും 20...