world news2 months ago
ഓസ്ട്രേലിയന് വര്ക്കിങ് ഹോളിഡേ മേക്കര് വീസ പ്രോഗ്രാമിലേക്ക് അപേക്ഷിച്ചത് 40,000 ഇന്ത്യക്കാര്
ന്യൂഡല്ഹി: ഓസ്ട്രേലിയയില് ഒരു വര്ഷംവരെ താമസിച്ച് ജോലി ചെയ്യാനോ, പഠിക്കാനോ സന്ദര്ശകരായി എത്തുന്നവര്ക്ക് അവസരം ലഭിക്കുന്ന ഓസ്ട്രേലിയന് വര്ക്കിങ് ഹോളിഡേ മേക്കര് വീസ പ്രോഗ്രാമിലേക്ക് ഇതുവരെ അപേക്ഷിച്ചത് 40,000 പേര്. വീസ പ്രോഗ്രാമിന് തുടക്കമായി രണ്ടാഴ്ചയാവുമ്പോഴേക്കുമാണ്...