world news8 months ago
യുഎഇയില്‍ വരാനിരിക്കുന്നത് വൻ തൊഴിലവസരങ്ങൾ
യുഎഇയില്‍ വരാനിരിക്കുന്നത് തൊഴിലവസരങ്ങളുടെ പെരുമഴക്കാലമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ഈ വര്‍ഷം നിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. സാധാരണക്കാര്‍ക്കും വിദഗ്ധരായ തൊഴിലാളികള്‍ക്കും ഒരു പോലെ അവസരം നല്കുന്ന വര്‍ഷമായിരിക്കും 2026 എന്നും...