world news8 months ago
പാക്കിസ്ഥാനില്‍ നഗര വികസനത്തിന്റെ പേരില്‍ ക്രൈസ്തവര്‍ക്ക് കുടിയിറക്ക ഭീഷണി; വ്യാപക പ്രതിഷേധം
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ താമസിക്കുന്ന ക്രൈസ്തവര്‍ നേരിടുന്ന കുടിയിറക്ക ഭീഷണിയില്‍ പ്രതിഷേധം ശക്തമാകുന്നു. കുടിയേറ്റ കേന്ദ്രങ്ങളിലെ വീടുകളിൽ നിന്ന് നിർബന്ധിതമായി കുടിയിറക്കപ്പെടാനുള്ള ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ അടിയന്തര സർക്കാർ ഇടപെടല്‍ തേടിക്കൊണ്ടാണ് റിംഷ കോളനിയിലെ ക്രൈസ്തവര്‍...